ദിവ്യ ദംപതി

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: ഇതിന് മുമ്പുള്ള ബ്ലോഗിലെ ഗുരുപരംപരയിന്‍ ആമുഖവാണ്  (https://guruparamparaitamil.wordpress.com/2015/03/14/introduction-2/). മേൽപ്പോട്ടു ഓരണ്‍ വഴി ആചാര്യ പരംപരയിനെ  കുറിച്ചു അറിയാം. ശ്രീരംഗം ചേർത്തി (മീനം ഉത്രം) ഓരാചാര്യൻ തന്‍റെ ശിഷ്യനു, പിന്നിട് ആ സിശ്യന്തന്നെ ആചാര്യനായി അവനുടെ ശിഷ്യനു എന്ന് തുടര്ച്ചയായി സത്യ ജ്ഞാനത്തെ ബോധിപ്പിക്കുന്നതാണ് ഓരാണ്‍വഴി. ഇവ്വിടത്ത് സത്യ ജ്ഞാനം എന്ന് കുറിച്ചത്, പുർവാചാര്യരു സഹതാപങ്കൊണ്ട് നമുക്ക് വേണ്ടി മാത്രം അരുളിയതാണ് … Read more