മുഖവുര (തുടര്‍ച്ച)

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: e-book – https://1drv.ms/b/s!AiNzc-LF3uwygnwZ3KdbHLyLhTzt ഇതിൻ മുമ്പുള്ള ബ്ലോഗ് ലേഖനത്തിൽ  (https://guruparamparai.koyil.org/2015/04/17/introduction/), നമ്മുടെ ഗുരു പരമ്പരയെ വിവരിക്കാൻ തുടങ്ങി. പെരിയ പെരുമാൾ ആഴ്വാർമാർ ആചാര്യാർമാർ നടുവേ രാമാനുജർ ശ്രിയപ്പതിയായ എമ്ബെരുമാൻ ശ്രീമന്നാരായണൻ ശ്രീവൈകുണ്ഠത്തിൽ ശ്രീദേവി, ഭൂദേവി, നീളാദേവി തുടങ്ങിയ കണക്കിലടങ്ങാത്ത ദിവ്യ മഹിഷിമാരോടും, അനന്തൻ, ഗരുടൻ, വിഷ്വക്ശേനർ തുടങ്ങിയ നിത്യസുരിമാരോടും, മുക്തമ്മാരോടും, എന്നിയെടുക്കാനാവാത്ത കല്യാണ ഗുണങ്ങളുവായി പരിലസിക്കുന്നു. ശ്രീവൈകുണ്ഠമെന്ന പരപദം … Read more

മുഖവുര

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: ലക്ഷ്മിനാഥ സമാരംഭാം നാഥയാമുനമധ്യമാം അസ്മദാചാര്യപര്യന്താം വന്ദേ ഗുരുപരംപരാം ശ്രീമൻ നാരായണൻ തുടക്കത്തിലും, നാഥമുനികൾ മറ്റും ആളവന്ദാർ നടുവിലും, എന്‍റെ ആചാര്യൻ അറുതിയിലുമുള്ള മഹത്തായ ഗുരുപരമ്പരയിനെ ഞാന്‍ ആരാധിക്കുന്നു. നമ്മുടെ ഗുരുപരംബരയിനെ കൊണ്ടാടുന്ന ഈ ദിവ്യ സ്ലോകം ക്കൂരത്താഴ്വാൻ അനുഗ്രഹിച്ചതാണ്. അദ്ദേഹത്തിനെ സമ്മതിച്ചു  ‘അസ്മദാചാര്യ’ എന്നും പദം അദ്ദേഹത്തിന്റെ ആചാര്യനായ ഏംബെരുമാനാർ എന്നാണ് പൊരുൾ. പക്ഷേ പൊതുവേ, ഈ പദം, … Read more