ആളവന്താർ
എന്നെ ആള(ഭരിക്കാൻ) വന്നല്ലോ
Guru Paramparai
എന്നെ ആള(ഭരിക്കാൻ) വന്നല്ലോ
ആചാര്യ കൈങ്കര്യത്തിനു ഉദാഹരണം. ആളവന്താരെ എളുപ്പവായി വീട്ടെടുത്ത്.
ആളവന്താർ പറഞ്ഞത് -“താങ്ങളാണ് ലോകത്തെയും, ലോക ഉടമസ്ഥനായ ശ്രീമന്നാരായണനെയും,അവനെ കീർത്തിക്കുന്ന പ്രഭന്ദങ്ങൾ അറിഞ്ഞ എന്നെയും ഉയ്വിക്കാൻ (മോചിക്കാൻ) വന്നവർ”
ജ്ഞാനം മറ്റും വൈരാഗ്യത്തിന്റെ പാര്‍പ്പിടവും ഭക്തിക്കടലുവായ നാഥമുനികള്
സുര്യൻ, സൂര്യൻ പോലെ പ്രകാശിക്കും ശ്രീ രാമൻ മറ്റും ശ്രീ കൃഷ്ണൻ എന്നിവർ തോന്നിട്ടും മാറാത്ത അജ്ഞത അകലെ പോയി.
ശ്രീമന്നാരായണന്റെ ആണെ പ്രകാരം, പിഴയില്ലാത്തെ, ലോകഭാരം നിര്‍വഹിക്കുന്നു.
ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: ഇതിന് മുമ്പുള്ള ബ്ലോഗിലെ ഗുരുപരംപരയിന്‍ ആമുഖവാണ് (https://guruparamparaitamil.wordpress.com/2015/03/14/introduction-2/). മേൽപ്പോട്ടു ഓരണ്‍ വഴി ആചാര്യ പരംപരയിനെ കുറിച്ചു അറിയാം. ശ്രീരംഗം ചേർത്തി (മീനം ഉത്രം) ഓരാചാര്യൻ തന്‍റെ ശിഷ്യനു, പിന്നിട് ആ സിശ്യന്തന്നെ ആചാര്യനായി അവനുടെ ശിഷ്യനു എന്ന് തുടര്ച്ചയായി സത്യ ജ്ഞാനത്തെ ബോധിപ്പിക്കുന്നതാണ് ഓരാണ്‍വഴി. ഇവ്വിടത്ത് സത്യ ജ്ഞാനം എന്ന് കുറിച്ചത്, പുർവാചാര്യരു സഹതാപങ്കൊണ്ട് നമുക്ക് വേണ്ടി മാത്രം അരുളിയതാണ് … Read more