ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:
ലക്ഷ്മിനാഥ സമാരംഭാം നാഥയാമുനമധ്യമാം
അസ്മദാചാര്യപര്യന്താം വന്ദേ ഗുരുപരംപരാം
ശ്രീമൻ നാരായണൻ തുടക്കത്തിലും, നാഥമുനികൾ മറ്റും ആളവന്ദാർ നടുവിലും, എന്റെ ആചാര്യൻ അറുതിയിലുമുള്ള മഹത്തായ ഗുരുപരമ്പരയിനെ ഞാന്‍ ആരാധിക്കുന്നു.
നമ്മുടെ ഗുരുപരംബരയിനെ കൊണ്ടാടുന്ന ഈ ദിവ്യ സ്ലോകം ക്കൂരത്താഴ്വാൻ അനുഗ്രഹിച്ചതാണ്. അദ്ദേഹത്തിനെ സമ്മതിച്ചു ‘അസ്മദാചാര്യ’ എന്നും പദം അദ്ദേഹത്തിന്റെ ആചാര്യനായ ഏംബെരുമാനാർ എന്നാണ് പൊരുൾ. പക്ഷേ പൊതുവേ, ഈ പദം, ഈ ശ്ലോകം ഉച്ചരിക്കുന്നവരുടെ ആചാര്യൻ എന്ന പൊരുൾ ഉള്ളതാണ്.
മണവാളമാമുനികൾ ഉപദേസരറ്റ്നമാലൈയിൽ ചുന്ദിക്കാണിച്ചതുപോലേ നമ്മുടെ ദർശനത്തിനെ “ഏംബെരുമാനാർ ദർശനം” എന്ന് സ്വയം നമ്പെരുമാൾ തന്നേ പേരിട്ടു. ഏംബെരുമാനാർ,തന്റെ ജീവിത കാലത്തിൽ തന്നെ,സനാതന ധര്‍മത്തെ വേരുരപ്പിച്ചു. അദ്യേഹം നാഥമുനി, ആളവന്ദാർ മുദലായ പൂര്‍വികരുടെ ഉപദേശങ്ങളെ എല്ലാവരുടെ മനസ്സിലാക്കാൻ വേണ്ടി സുലഭമായി വിശദീകരിച്ചു.ഗുരു,ആചാര്യൻ എന്ന ഇരു പദങ്ങളും സമാന പദങ്ങളാണ്. ഗുരു എന്നാൽ അജ്ഞതയ നീകുന്നവർ എന്നാണ് പൊരുൾ. ആചാര്യൻ എന്നാൽ ശാസ്ത്രങ്ങളെ നന്നായി പഠിച്ചു,ആ പ്രകാരം താൻ തന്നെ പ്രവര്‍ത്തിച്ചു, മറ്റുള്ളവരെയും പ്രവര്ത്തിക്കച് ചെയ്യുന്നവർ എന്നാണ് അര്‍ത്ഥം.
ഗുരു പരമ്പര എന്നാൽ ഗുരു,ശിഷ്യൻ,ശിഷ്യന്ദെ ശിഷ്യൻ എന്ന് തുടര്‍ച്ചയായ ഗുരുശിഷ്യബന്ധമാണ്. “ലക്ഷ്മിനാഥ സമാരംഭാം” ശ്ലോകത്തിൽ നിന്നുതന്നെ നമ്മുടെ ശ്രീവൈഷ്ണവ ഗുരു പരമ്പര സ്വയം ശ്രീമൻ നാരായണൻ മുധലായി തുടങ്ങുന്നതാണു എന്നു മനസ്സിലാക്കാം. ശ്രീമൻ നാരായണൻ, തന്ടെ സീമയറ്റ കാരുണ്യം കൊണ്ടാണ്, ഈ സംസാരതിൽ അകപ്പെട്ടുപോയ ജീവാത്മാക്കളുടെ മനസ്സിലുള്ള അജ്ഞത കളഞ്ഞു, അവര്‍ക്ക് പരമപദത്തിലെ നിത്യമായ ആനന്ദം സമ്മാനിക്കുന്നു. ആകയാല്‍, അവന്‍തന്നെ നമ്മുടെ ഗുരു പരമ്പരയുടെ പ്രഥമ ആചാര്യനായി നിലകൊണ്ട്, ശാസ്ത്രങ്ങലുടെ വിലമതിക്കാനാവാത്ത അർത്ഥങ്ങളെ വെളിപ്പെടുത്തുകയാണ്.
“തത്ത്വ ജ്ഞാനാൻ മോക്ഷ ലാഭ:” എന്നാണ് ശാസ്ത്രം. സത്യമായ ജ്ഞാനത്തെ ഗ്രഹിച്ചു നമ്മൾ മോക്ഷം ചേരുന്നു. നമ്മൾ അറിഞ്ഞ എല്ലാ സത്യ ജ്ഞാനവും, ഈ തുടര്‍ച്ചയായ ഗുരു പരമ്പരയിലുള്ള ആചാര്യന്മാർ വഴിയായി മാത്രവേ അറിഞ്ഞു. ആകയാല്‍, അവരെക്കുറിച്ചു അറിയുകയും അവരുടെ വാഴ്വ് മറ്റും ഉപദേശങ്ങൽ കുറിച്ചു സംഭാഷണം ചെയ്യുകയും വളരെ ആവശ്യമാണ്.
ഈ ബ്ളോഗ്, പിന്ബഴകിയ പെരുമാള്‍ ജീയർ അരുളിയ ആറായിരപ്പടി ഗുരുപരമ്പരാ പ്രഭാവം, പിള്ളൈ ലോകം ജീയർ അരുളിയ യതീന്ദ്ര പ്രവണ പ്രഭാവം, മറ്റ്രുള്ള പൂർവാചാര്യ ഗ്രന്ഥങ്ങള്‍ ഇവയെല്ലാം ഉപയോഗിച്ച് നമ്മുടെ ഗുരു പരംബരയെ വിവരിക്കുന്ന ഒരു ചെറിയ പ്രയത്നമാണ്.
അടിയൻ സൌരിരാജൻ രാമാനുജ ദാസൻ
ഉറവിടം – https://guruparamparai.koyil.org/2012/08/16/introduction/
ഗ്രന്ഥപ്പുര – https://guruparamparai.koyil.org
പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://srivaishnavagranthams.wordpress.com
പ്രമാതാവ് (ആചാര്യന്മാർ) – https://guruparamparai.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org
DEAR SIR, KINDLY NOTIFY ME OF NEW COMMENTS VIA E-MAIL THROUGH ENGLISH/KANNADA ONLY SO THA T I CAN UNDERSTAND EASILY AND QUICKLY SIR TO MY EMAILID ramadasbk1952@gmail,com my mobile no.9449038424/LL no,23283838because I AM ABLE TO UNDERSTAND WITH TWO LANGUAGES ONLY I AM FROM KARNATAKA SIR. MY RESIDENTIAL ADDRESS IS # 91, ‘SHRI PAADUKAA’,2ND MAIN,1ST CROSS,TELECOM LAYOUT,SHRIGANDHADAKAVAL, SUNKADAKATTE,VISWANEEDAM POST, BANGALORE=560 091. THANKING YOU SIR,YOURS SINCERELY, (B,K,RAMADAS,) (BINDIGNAVILE KRISHNA IYENGAR RAMADAS.)
Ramadas Swamin, noted for future. Sorry! Adiyen didn’t think before making the post.
Adiyen daasan